Question: വിട്ടുപോയ അക്കം കണ്ടെത്തുക
4, 10, 6, 13, 8, _____________________
A. 10
B. 16
C. 12
D. 14
Similar Questions
2 വര്‍ഷത്തേക്കുള്ള 10,000 രൂപയ്ക്കുള്ള ലളിതമായ പലിശ 2,400 ആണെങ്കില്‍ അതേ മൂലധനത്തിന് 2 വര്‍ഷത്തെ കൂട്ടുപലിശ എത്രയാണ്
A. 3,000
B. 2,544
C. 2,800
D. 2,500
160 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി 72 കിലോമീറ്റര്‍, മണിക്കൂര്‍ വേഗതയില്‍ സഞ്ചരിക്കുന്നു.ഒരു ടെലിഫോൺ പോസ്റ്റ് കടന്നു പോകുന്നതിന് ഈ തീവണ്ടിക്ക് എന്തു സമയം വേണം